resign modi
ഓരോ ദിവസവും കൂടി വരുന്ന മരണങ്ങൾ കണ്ട് നിങ്ങൾ എന്താണ് ചെയ്തത്.....??
ഞാൻ ആ വെള്ള താടി ഒന്ന് മിനുക്കി രണ്ട് അറ്റവും കൂർപ്പിച്ച് നിർത്തി.... കാമറയിൽ നന്നായി പതിയണം.... ഡിപി ഇടാൻ ഉഷാർ ആവണം
ബിജെപി തന്നെ ആണ് ഇനിയും അധികാരത്തിൽ തുടരേണ്ടത് എന്ന് ചിന്തിക്കുന്ന കൂട്ടർ ആണ് നിങ്ങളെങ്കിൽ...., പ്രിയപ്പെടാത്തവരെ നിങ്ങളുടെ ആഗ്രഹം ബിജെപി ഇനിയും വരണം എന്ന് ആണെങ്കിൽ കൂടിയും, ജീവൻ നിലനിർത്താൻ രാജ്യത്തിന്റെ ഏത് കോണിൽ ആണെങ്കിലും ദയവായി കേരളത്തിലേക്ക് വരിക... പട്ടിണിക്കിടാതെയും തെരുവിൽ അനാഥ ശവമാവതെയും നോക്കി, കൂടെ നിന്ന് കരുത്ത് പകരുന്ന ഒരു സർക്കാരും ഏത് പ്രതിന്ധിയിലും തളരാത്ത ഒരു ജനതയും രാജ്യത്തിന്റെ തെക്കേ അറ്റത്ത് ഫാസിസത്തിനെതിരെ പടവെട്ടി സ്വന്തം ജനങ്ങളെ ചേർത്തു നിർത്തുന്നുണ്ട്.
വിഷ്ണു നളിനി

Comments
Post a Comment