അയോധ്യ രാമൻ അല്ല, കൊണ്ടോട്ടി മനുഷ്യർ

അയോദ്ധ്യയിൽ ഞാൻ കാണാത്ത ദൈവം ഇന്നലെ കരിപ്പൂരും ഇടുക്കിയിലും ഒക്കെ 138 കോടിയിൽ പെട്ടവരെ വാരി എടുത്ത്  ചെളിയിലും മഴയിലും തെരുവിൽ ഓടുന്നുണ്ടായിരുന്നു..
നിങൾ പറഞ്ഞ കലാപ ഭൂമിയിലേ മനുഷ്യർ പാതിരാത്രിയിലും ചുടു ചോര നൽകാൻ കാവലുണ്ടായിരുന്നു
പേരറിയാത്ത പ്രിയപ്പെട്ടവരെ നിങ്ങളിൽ ഞാനെന്റെ ദൈവത്തെ കാണുന്നു

വിഷ്ണു നളിനി

Comments

Popular Posts