fuck the attitudes

ഒരുപക്ഷേ നഞ്ചിയമ്മയുടെ സ്ഥാനത്ത് മറ്റ് പ്രമുഖ ഗായകർ ആയിരുന്നേൽ മഞ്ചുഷ്നു ഇങ്ങനെ ചോദിക്കാൻ ധൈര്യം ഉണ്ടവുമായിരുന്നില്ല.....
ചിത്രയോ സുജാതയോ ആയിരുന്നെങ്കിൽ ഒരു ഓർമ്മ പാട്ട് പാടണം എന്ന് ഇയാൾ ആവശ്യപ്പെടുമായിരുന്നോ...!!
ഒരിക്കലും ഇല്ല... 
പക്ഷെ നഞ്ചിയമ്മയോട്...അവരെ പോലെ ഉള്ളവരോട് ഓക്കേ ഒരു പരിഗണനയും കൊടുക്കാതെ വില വെക്കാതെ ഇയാളെ പോലെ ഉള്ളവർക്ക് ചോദിക്കാം... അങ്ങനെ ഒരു ചോദ്യം ചോദിച്ചപ്പോൾ അതിൽ യാതൊരു തെറ്റും അയാൾക്ക് തോന്നി കാണില്ല... കാരണം അതിൽ വ്യക്തമായ രാഷ്ട്രീയം അയാള് കാണുന്നുണ്ട്... എ ക്ലാസ്സ് പൊളിറ്റിക്സ്!!

ചിന്തകളും രീതികളും മാറേണ്ട സമയം കഴി്ഞിരിക്കുന്നു മഞ്ചുഷെ..

രഞ്ജിത്ത്... താങ്കൾ പറഞ്ഞ മറുപടി കിറു കൃത്യം തന്നെ ആണ്

Comments

Popular Posts